You're currently viewing
Kerala >
Kannur
2000 sq ft house in 5.3 cent land for sale from direct owner at Vavvakkavu in Oachira in Kollam District of Kerala.
സ്ഥലം വവ്വാകാവിൽ ആണ്.. ഹൈവേയിൽ നിന്നും ഒരു രണ്ടു കിലോമീറ്റർ പടിഞ്ഞാറ് വന്നിട്ട് വടക്കായി വരും.. പടിഞ്ഞാറ് പോകുമ്പോൾ തേവലശ്ശേരി ജംഗ്ഷൻ അവിടെ നിന്നും ഒരൽപ്പം വടക്ക് മാറി മുറം ജംഗ്ഷനിൽ ആണ് വീട്.. വീട് അഞ്ചര സെൻ്റിൽ ആണ് അതിൻ്റെ കൂടെ ഒരു വസ്തു ഭാര്യയുടെ അനിയത്തിയുടെ കൂടെ ഉണ്ട് താല്പര്യം ഉണ്ടേൽ അതുകൂടി വില ഇട്ട് തരാം. .ഇപ്പൊ നമ്മടെ വീടിൻ്റെ ആണ് പരസ്യം ഇട്ടത്.. 2000 sqft ആണ് വീട് നാല് ബെഡ്റൂം ഉണ്ട് അതിൽ മൂന്നെണ്ണം അറ്റാച്ച് ബാത്ത്റൂം ഒന്ന് കോമൺ ബാത്ത്റൂം താഴെ മുകളിൽ ചേർത്ത് രണ്ടു ഹാൾ. താഴെ മുകളിൽ സിറ്റ് ഇട്ട് കിച്ചൻ ,വർക്ക് ഏരിയ... 5...6 കൊല്ലമായി വീട് വെച്ചിട്ട്. .. പരിസര അയവാസിയും യാതൊരു കുഴപ്പവുമില്ല . വിലയിൽ എന്തേലും ചെറിയ മാറ്റങ്ങൾ വരുത്താം . മുകളിലെ രണ്ടു റൂം പിന്നെ ഹാൽ ടൈൽ ചെയ്തില്ല . ചോദ്യം 55 lakh
Expected price : 55 LAKH (Very much negotiable for genuine buyers)
For property visit & more details, please call/WhatsApp +91 8606076983
Brokers, Agents and other online medias please excuse.
Ad Id: 2120
Tips for a safer transaction:
- Do not pay in advance for items - Do not transfer money online - Meet the seller in person publicly
INR 58,00,000
Malal Rd, Kundoormala, Eranho..
Kannadiparamba,Kannur,Kerala
INR 80,00,000
Kodiyeri,Kannur,Kerala
INR 65,00,000
Koothuparamba,Kannur,Kerala