Details
Total Plot Area (in Cents) |
131 |
Property Listed By |
Owner |
Any Existing Buildings on the plot |
Yes |
Is there any Boundary wall present |
Yes |
No of open sides available |
1 |
Available Access / Frontage of the Property |
2 Side Road |
Width of the road facing the plot (in Meters) |
100 |
Width of the plot towards road (in Meters) |
100 |
Floors allowed for construction ? |
1 |
Description
1 Acre 31 Cents Land and 3 BHK house for Sale in KanjiKuzhi, Idukki from direct owner
1 Acre 31 cent (കഞ്ഞിക്കുഴി, ഇടുക്കി ) Full Pattayam.
റബ്ബർ, കൊക്കോ , ഏലം , ജാതി, തേക്ക് , കാപ്പി , കുരുമുളക്, ( നല്ല ആദായം )
150 മീറ്റർ വരെ റോഡ് ഫ്രോൻറ്റേജ് ഉള്ള ഈ സ്ഥലത്തിൽ ഒരു 3 ബെഡ്‌റൂം ഉള്ള താമസയോഗ്യമായ വാർക്ക വീട് ഉണ്ട്.
സുലഭമായ ജല ലഭ്യതയുള്ള ഒരു കിണർ ഉണ്ട് .
ഈ വസ്തുവിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ, ബാങ്ക് , ഹോസ്പിറ്റൽ , വിവിധ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു.