Land for sale near vagamon from direct owner

Kuttikanam, Idukki , Kerala - India 12 months ago
INR 80,000
Save Ad  

Details

Total Plot Area (in Cents) 150
Property Listed By Owner

Description

ഇടുക്കി ജില്ലയിൽ വാഗമൺനു അടുത്ത് ഏലപ്പാറ വില്ലേജിൽ കോട്ടയം കട്ടപ്പന റോഡിൽ നിന്നും രണ്ടു കിലോമീറ്റർ മാറി തേയില തോട്ടങ്ങൾക്കു നടുവിൽ പ്രകൃതിക്ഷോഭ ഭീഷണികള് ഒന്നും ഇല്ലാത്ത ഒന്നര ഏക്കർ സ്ഥലവും രണ്ടു ബെഡ്‌റൂം രണ്ടു ബാത്രൂം , വലിയ ഹാൾ , ഡൈനിങ് റൂം , അടുക്കള , സിറ്റ്ഔട്ട് അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളത്തിന് ഒരു ബുദ്ധിമുട്ടും ഇല്ല . നിലവിൽ ഒരു കിണറും കൃഷി ആവശ്യങ്ങൾക്കായി ഒരു ചെറിയ കുളവും ഉണ്ട് . വസ്തുവിൽ ഏലം , കാപ്പി , കുരുമുളക് , തേയില , ഗ്രാമ്പു , കമുക് തുടങ്ങിയ ആധായങ്ങൾ ഉണ്ട്.വീടിനു ഒരു കിലോമീറ്റർ ചുറ്റളവിൽ വിവിധ പള്ളികളും അമ്പലവും രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഹയർസെക്കൻഡറി സ്കൂളും ഉണ്ട്. ചോദിക്കുന്ന വില സെന്റിന് 80,000 /- ആണ് (വിലയിൽ വ്യത്യാസം ഉണ്ടാവും) വാങ്ങാൻ താല്പര്യം ഉള്ളവർ കൂടുതൽ വിവരങ്ങൾക്കായി നേരിട്ട് വിളിക്കാം

Posted by

Jithin Peter

Member since 12 month's


Contact Contact Chat

Seller's verification status

Verified Email - linked
Verified Phone - linked
Is there an Issue? Report this Seller

Ad Id: 831

Is there an issue? Report this Ad

Tips for a safer transaction:

- Do not pay in advance for items
- Do not transfer money online
- Meet the seller in person publicly

Find out More Safety Tips

Similar Ads